Socialist വിക്കി
Advertisement

വേൾഡ് വൈഡ് വെബ് അടിസ്ഥാനമാക്കിയുള്ള ഒരു വിക്കി സ്വതന്ത്ര സോഫ്റ്റ്‌വെയറാണ്‌ മീഡിയവിക്കി. വിക്കിമീഡിയാ ഫൗണ്ടേഷൻ, വിക്കിയ, തുടങ്ങിയ വിക്കികളും വളരെ പ്രശസ്തവും വലിയതുമായ വിക്കികളും ഇത് ഉപയോഗിക്കുന്നു. സൗജന്യ വിജ്ഞാനകോശമായ വിക്കിപീഡിയയ്ക്കുവേണ്ടിയാണ്‌ ഇത് ആദ്യം വികസിപ്പിച്ചെടുത്തത്, നിലവിൽ വിവിധ കമ്പനികൾ അവരുടെ ആന്തര വിവരകൈകാര്യ സംവിധാനമായും, കണ്ടന്റ് മാനേജ്മെന്റ് സംവിധാനമായും ഇതുപയോഗിക്കുന്നുണ്ടു്. നോവെൽ കമ്പനി അവരുടെ ഉയർ ഗമനമുള്ള വെബ്‌സൈറ്റുകളിൽ ഇതുപയോഗിക്കുന്നുവെന്നതു് ഉദാഹരണം.[1]

സചേതന വെബ് താളുകൾ നിർമ്മിക്കുവാൻ വേണ്ടി നിർമ്മിച്ചിട്ടുള്ള കമ്പ്യൂട്ടർ സ്ക്രിപ്റ്റിങ്ങ് ഭാഷയായ പി.എച്ച്.പി. പ്രോഗ്രാമിങ്ങ് ഭാഷയിലാണ്‌ മീഡിയാവിക്കി തയ്യാറാക്കിയിട്ടുള്ളത്. സ്വതന്ത്ര സോഫ്റ്റ്‌വേർ ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്നു സാർവ്വജനിക അനുവാദപത്രം പ്രകാരം മീഡിയാവിക്കി വിതരണം ചെയ്യുന്നു.

കൂടുതൽ അറിയാൻ[]

അവലംബം[]

വർഗ്ഗം:വിക്കികൾ വർഗ്ഗം:വെബ് സോഫ്റ്റ്വെയറുകൾ

Advertisement